Sunday, 8 January 2012

pranayam

പ്രണയത്തിനു സ്വപ്നവര്‍ണമാണ്!
മഴമുകിലും,
മാരിവില്ലും,
ഇളം കാറ്റും, 
കുളിര്നിലവും,
സന്ധ്യരാഗങ്ങളും, 
തുമ്പപ്പൂവിന്റെ നൈര്‍മല്യവും, 
പ്രണയത്തിനു മാത്രം 
സ്വന്തമാണ്.
അതെ..... 
പ്രണയം ഒരു സ്വപ്നമാണ്!

 ഉറക്കമുണര്‍ന്നാല്‍  
മറന്നു കളയാന്‍ ശ്രമിക്കുന്ന
വിഫലമായൊരു സ്വപ്നം...!!!

No comments:

Post a Comment