satheeshmadikkai
Thursday, 5 January 2012
sneham
പറയാതെ പോയ സ്നേഹമോ
തിരിച്ചു കിട്ടാതെ പോയ സ്നേഹമോ
ഏതാണ് കൂടുതല്‍ മൂല്യവത്തായത്?
ബലി കഴിക്കപ്പെട്ട സ്നേഹമാണെന്ന്
ആരോ പറഞ്ഞു.
ഓര്‍മ്മകളിലെ സ്നേഹമാണ്
കൂടുതല്‍ ആര്ദ്രമെന്നു
ഞാന്‍ പറയും...
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment